Dancing Mind
Dancing Mind
  • Видео 593
  • Просмотров 188 992 679
മരണപ്പെട്ട മകന്റെ ആഗ്രഹം നിറവേറ്റാൻ തട്ടുകട നടത്തി രോഗികളേയും അനാഥരേയും സഹായിക്കുന്ന ഒരു ഉമ്മ
ജൂലൈ 29 നു last വീഡിയോ ഇട്ടിട്ട് പോകുമ്പോൾ നേരം പുലരുന്നത് ഇത്രയും വലിയ വേദനയിലേക്ക് ആണെന്ന് അറിഞ്ഞിരുന്നില്ല. പകരം വെക്കാനോ നികത്താനൊ ആകാത്ത നഷ്ടമാണ് പലർക്കും ഉണ്ടായത്. ആവശ്യസാധനങ്ങൾ ആയും പൈസയായും പറ്റുന്നതുപോലെ സഹായിക്കാൻ മാത്രമേ നമ്മളെകൊണ്ടാകൂ, ഉത്തരവാദിത്വം ഇവിടെ അവസാനിക്കുന്നില്ല, മാനസികമായും ശാരീരികമായും അവശരാണ് പലരും, ഇനിയും സഹായവും ചേർത്തുപിടിക്കലും ആവശ്യമാണ്. മലയാളിയുടെ കൂട്ടായ്മയും ശക്തിയും തിരിച്ചറിഞ്ഞ നിമിഷങ്ങൾ കൂടെയാണ് കഴിഞ്ഞുപോയത്. പ്രകൃതിദുരന്തത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ, ദിവസങ്ങളായി മഴയും വെള്ളവും രാത്രിയും പകലുമൊന്നും അറിയാതെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവർക്ക് ആ പാദങ്ങളിൽ തൊട്ട് നന്ദിയും🙏
----------------------------------------------------
മകനെ നഷ്ടപെട്ട ഉമ്മയാണ്...
Просмотров: 8 947

Видео

ജടായുപാറയുടെ അടുത്തായി 60 രൂപക്ക് മീൻ വറുത്തതും ചേർത്ത് പഴങ്കഞ്ഞി, 30 വർഷമായി അമ്മയുടെ കട| Kollam
Просмотров 30 тыс.День назад
Akash Hotel Mummoola Chadayamangalam Kollam Contact Number- 9745453040 Location maps.google.com/?q=8.861814,76.853729
ഈ അമ്മവീട്ടിൽ 70 രൂപക്ക് മീൻ വറുത്തതും ചേർത്തൊരു നാടൻ ഊണ്| Kollam
Просмотров 20 тыс.День назад
Ammaveed Keralapuram, Kundara Kollam Location maps.app.goo.gl/qoSxy11cjFBFV3MH8 Contact Number 9497780724
പുട്ടും കപ്പയും ബീഫും Mix, ഇടിയപ്പവും ബീഫും Mix കിട്ടുന്ന പാത്തുമ്മ തട്ടുകട| Ernakulam
Просмотров 11 тыс.День назад
Pathummas Thattukada Edavanakad Location maps.app.goo.gl/bjSRMCttEXt2KwKA7?g_st=com.google.maps.preview.copy Contact Number 9048296686
തെന്മലയിലേക്ക് പോകുന്ന വഴിയിൽ കപ്പയും ഇറച്ചിയും കിട്ടുന്ന 1967 മുതലുള്ള സന്തോഷ്‌ ഹോട്ടൽ| Kollam|
Просмотров 30 тыс.14 дней назад
Location maps.google.com/?q=8.907316,77.056587 Contact Number 9846950536 Santhosh Hotel, Kulathupuzha Kollam Near HP Petrol Pump
20 വർഷം പിന്നിലേക്കൊരു യാത്ര, നഷ്ടമാകുന്ന ചില മനോഹരമായ രുചികളും കാഴ്ചകളും| Thiruvananthapuram
Просмотров 14 тыс.14 дней назад
Narayanan Chettante Kada Location maps.app.goo.gl/tVvS1WU3rCpMdVPL6 Contact Number 91 94468 68248
തേങ്ങാപ്പാലിൽ വേവിച്ച താറാവും കള്ളപ്പവും പിന്നെ അങ്കമാലി സ്പെഷ്യൽ പോർക്ക് വരട്ടിയതും| Ekm
Просмотров 16 тыс.14 дней назад
തേങ്ങാപ്പാലിൽ വേവിച്ച താറാവും കള്ളപ്പവും പിന്നെ അങ്കമാലി സ്പെഷ്യൽ പോർക്ക് വരട്ടിയതും| Ekm
കർക്കിടകമാസത്തിൽ കഴിക്കാൻ ആട്ടിറച്ചി കൊണ്ടുള്ള മരുന്നും വീട്ടിലേ കൃഷി വിശേഷങ്ങളും| @dancingmind01
Просмотров 28 тыс.21 день назад
കർക്കിടകമാസത്തിൽ കഴിക്കാൻ ആട്ടിറച്ചി കൊണ്ടുള്ള മരുന്നും വീട്ടിലേ കൃഷി വിശേഷങ്ങളും| @dancingmind01
രാത്രി 12 മണിവരെ പുഴമീൻ കിട്ടുന്ന കുമാറേട്ടന്റെ തട്ടുകട| Kattakada
Просмотров 25 тыс.21 день назад
രാത്രി 12 മണിവരെ പുഴമീൻ കിട്ടുന്ന കുമാറേട്ടന്റെ തട്ടുകട| Kattakada
50 രൂപക്ക് മീൻകറി ഊണും 50 രൂപക്ക് ചിക്കൻ ഫ്രൈയും 50 രൂപക്ക് ചിക്കൻ കറിയും കിട്ടുന്ന കട| N Paravoor
Просмотров 26 тыс.21 день назад
50 രൂപക്ക് മീൻകറി ഊണും 50 രൂപക്ക് ചിക്കൻ ഫ്രൈയും 50 രൂപക്ക് ചിക്കൻ കറിയും കിട്ടുന്ന കട| N Paravoor
പോളിയോ ശരീരത്തെ തളർത്തിയിട്ടും ഭർത്താവ് മരണപെട്ടിട്ടും തോറ്റുകൊടുക്കാതെ അസീനയും 2 പെൺകുഞ്ഞുങ്ങളും
Просмотров 60 тыс.21 день назад
പോളിയോ ശരീരത്തെ തളർത്തിയിട്ടും ഭർത്താവ് മരണപെട്ടിട്ടും തോറ്റുകൊടുക്കാതെ അസീനയും 2 പെൺകുഞ്ഞുങ്ങളും
എത്ര വലിയ മീനും ഇവിടെ 70 രൂപ മാത്രം, 74 വർഷമായുള്ള ഈ അമ്മയുടെ കടയിൽ 60 രൂപക്ക് മീൻകറി ഊണ്
Просмотров 25 тыс.28 дней назад
എത്ര വലിയ മീനും ഇവിടെ 70 രൂപ മാത്രം, 74 വർഷമായുള്ള ഈ അമ്മയുടെ കടയിൽ 60 രൂപക്ക് മീൻകറി ഊണ്
ഉച്ചക്ക് മുതൽ രാത്രി 10 മണി വരെ ഊണ് കിട്ടുന്ന കട, 35 വർഷമായി ഈ അച്ഛനും അമ്മയും ആഹാരം വിളമ്പുന്നു|
Просмотров 48 тыс.Месяц назад
ഉച്ചക്ക് മുതൽ രാത്രി 10 മണി വരെ ഊണ് കിട്ടുന്ന കട, 35 വർഷമായി ഈ അച്ഛനും അമ്മയും ആഹാരം വിളമ്പുന്നു|
ഇവിടെ വന്നാൽ കിടിലൻ ലിവർ പെരട്ട്‌ കഴിക്കാം, ഈ സ്വാദിൽ വേറെ ഒരിടത്തുന്നും കഴിച്ചില്ല| Mukkola
Просмотров 22 тыс.Месяц назад
ഇവിടെ വന്നാൽ കിടിലൻ ലിവർ പെരട്ട്‌ കഴിക്കാം, ഈ സ്വാദിൽ വേറെ ഒരിടത്തുന്നും കഴിച്ചില്ല| Mukkola
നമ്മുടെ ഒരു സബ്സ്ക്രൈബറിന്റെ വീട്ടിൽ സർപ്രൈസ് ആയി ചെന്നപ്പോൾ😍| Vithura| Trivandrum| ​⁠
Просмотров 21 тыс.Месяц назад
നമ്മുടെ ഒരു സബ്സ്ക്രൈബറിന്റെ വീട്ടിൽ സർപ്രൈസ് ആയി ചെന്നപ്പോൾ😍| Vithura| Trivandrum| ​⁠
ദേശീയപാതയിലെ 60 രൂപയുടെ ഊണും Special ബീഫും| 24 വർഷമായി സേതുവേട്ടനിങ്ങനെ രുചി വിളമ്പുകയാണ്
Просмотров 28 тыс.Месяц назад
ദേശീയപാതയിലെ 60 രൂപയുടെ ഊണും Special ബീഫും| 24 വർഷമായി സേതുവേട്ടനിങ്ങനെ രുചി വിളമ്പുകയാണ്
തനിനാടൻ മുതൽ Chinese വരെ കിട്ടുന്ന തട്ടുകട, ഈ കൊച്ച്‌ സ്ഥലത്ത് ഇത്രയും വിഭവങ്ങൾ കിട്ടുമോ 😳| Pangode
Просмотров 23 тыс.Месяц назад
തനിനാടൻ മുതൽ Chinese വരെ കിട്ടുന്ന തട്ടുകട, ഈ കൊച്ച്‌ സ്ഥലത്ത് ഇത്രയും വിഭവങ്ങൾ കിട്ടുമോ 😳| Pangode
നാടൻകോഴി മാത്രം വിൽക്കുന്ന കട, നാടൻകോഴി കിട്ടിയില്ലെങ്കിൽ അന്ന് കട അവധി| നാരുവാമൂട്| Trivandrum
Просмотров 21 тыс.Месяц назад
നാടൻകോഴി മാത്രം വിൽക്കുന്ന കട, നാടൻകോഴി കിട്ടിയില്ലെങ്കിൽ അന്ന് കട അവധി| നാരുവാമൂട്| Trivandrum
ദോശയും കടലക്കറിയുമൊക്കെയായി ഒരച്ഛന്റേം അമ്മയുടെയും കട, കാട്ടുനട ക്ഷേത്രത്തിന്റെ മുന്നിൽ| Trivandrum
Просмотров 19 тыс.Месяц назад
ദോശയും കടലക്കറിയുമൊക്കെയായി ഒരച്ഛന്റേം അമ്മയുടെയും കട, കാട്ടുനട ക്ഷേത്രത്തിന്റെ മുന്നിൽ| Trivandrum
വീട്ടിലെ പച്ചക്കറികൾ കൊണ്ട് അമ്മാമ്മയുടെ വീട്ടിലൂണ് ഇങ്ങനെയൊക്കെ വേറെവിടെ കിട്ടും| Kottarakkara
Просмотров 30 тыс.Месяц назад
വീട്ടിലെ പച്ചക്കറികൾ കൊണ്ട് അമ്മാമ്മയുടെ വീട്ടിലൂണ് ഇങ്ങനെയൊക്കെ വേറെവിടെ കിട്ടും| Kottarakkara
30 രൂപക്ക് കപ്പയും കാന്താരിചമ്മന്തിയും, ചില രുചികൾ കണ്ണ് നിറയ്ക്കുന്ന ഓർമ്മകളാണ്| Thiruvananthapuram
Просмотров 24 тыс.Месяц назад
30 രൂപക്ക് കപ്പയും കാന്താരിചമ്മന്തിയും, ചില രുചികൾ കണ്ണ് നിറയ്ക്കുന്ന ഓർമ്മകളാണ്| Thiruvananthapuram
70 രൂപക്ക് ഒരു ചട്ടി നിറയെ പഴങ്കഞ്ഞിയും 10 കൂട്ടം കറികളും| Kollam|
Просмотров 29 тыс.Месяц назад
70 രൂപക്ക് ഒരു ചട്ടി നിറയെ പഴങ്കഞ്ഞിയും 10 കൂട്ടം കറികളും| Kollam|
40 രൂപക്ക് ബീഫും live ആയി ചുടുന്ന വെള്ളേപ്പവും കഴിക്കാം കൊല്ലം ബൈപ്പാസിൽ| ഇതാണ് ഉമ്മാന്റെ അടുക്കള|
Просмотров 27 тыс.Месяц назад
40 രൂപക്ക് ബീഫും live ആയി ചുടുന്ന വെള്ളേപ്പവും കഴിക്കാം കൊല്ലം ബൈപ്പാസിൽ| ഇതാണ് ഉമ്മാന്റെ അടുക്കള|
വീട്ടുജോലി നിർത്തി ഇപ്പോൾ സ്വന്തം വീട്ടിൽ ഊണും കറികളുമൊക്കെ ഉണ്ടാക്കി വിൽക്കുകയാണ് സിസിലറ്റ് ചേച്ചി|
Просмотров 21 тыс.Месяц назад
വീട്ടുജോലി നിർത്തി ഇപ്പോൾ സ്വന്തം വീട്ടിൽ ഊണും കറികളുമൊക്കെ ഉണ്ടാക്കി വിൽക്കുകയാണ് സിസിലറ്റ് ചേച്ചി|
ഒരുപാട് ബുദ്ധിമുട്ടുകൾക്കിടയിലും രുചി വിളമ്പുകയാണ് ഇന്ദിരാമ്മ| ഇവരെയൊക്കെയാണ് support ചെയ്യേണ്ടത്
Просмотров 19 тыс.Месяц назад
ഒരുപാട് ബുദ്ധിമുട്ടുകൾക്കിടയിലും രുചി വിളമ്പുകയാണ് ഇന്ദിരാമ്മ| ഇവരെയൊക്കെയാണ് support ചെയ്യേണ്ടത്
ചക്കപുഴുക്കും വാഴകൂമ്പ് തോരനുമൊക്കെയായി ജലജേച്ചിയുടെ വീട്ടിലെ ഊണ്| Kottarakkara
Просмотров 30 тыс.Месяц назад
ചക്കപുഴുക്കും വാഴകൂമ്പ് തോരനുമൊക്കെയായി ജലജേച്ചിയുടെ വീട്ടിലെ ഊണ്| Kottarakkara
50 വർഷത്തിലേറെയായി ചെറിയ പൈസക്ക് നാടൻ രുചി വിളമ്പുന്ന ബിനു ഹോട്ടൽ| Thiruvananthapuram
Просмотров 31 тыс.2 месяца назад
50 വർഷത്തിലേറെയായി ചെറിയ പൈസക്ക് നാടൻ രുചി വിളമ്പുന്ന ബിനു ഹോട്ടൽ| Thiruvananthapuram
3000 പേർക്ക് വരെ സദ്യ ഒരുക്കിയ ഒരമ്മ, 14 വർഷമായി വീട്ടിലേ ഊണുമായി ഓമനമ്മ| Thiruvananthapuram
Просмотров 23 тыс.2 месяца назад
3000 പേർക്ക് വരെ സദ്യ ഒരുക്കിയ ഒരമ്മ, 14 വർഷമായി വീട്ടിലേ ഊണുമായി ഓമനമ്മ| Thiruvananthapuram
50 രൂപക്ക് പഴങ്കഞ്ഞിയും പച്ചകപ്പ പുട്ടും കുളത്തിലെ മീനുമൊക്കെ കഴിച്ചൊരു അടിപൊളി ദിവസം
Просмотров 38 тыс.2 месяца назад
50 രൂപക്ക് പഴങ്കഞ്ഞിയും പച്ചകപ്പ പുട്ടും കുളത്തിലെ മീനുമൊക്കെ കഴിച്ചൊരു അടിപൊളി ദിവസം

Комментарии

  • @Sobhana-yi2fh
    @Sobhana-yi2fh 9 часов назад

    👏💄💄💄💄

  • @KavithaVt-hk1co
    @KavithaVt-hk1co 9 часов назад

    Ee ummaaykum ee vedio njngalileku ethicha chechikum daivam nallathu varuthatte....🙏🙏😊😊😊

  • @UnniS-f3z
    @UnniS-f3z 10 часов назад

    ❤❤❤

  • @ambilysasi4712
    @ambilysasi4712 10 часов назад

    🥰🥰🥰

  • @jinilpaul8675
    @jinilpaul8675 10 часов назад

    Great man God bless you

  • @RadhanaviRadha
    @RadhanaviRadha 10 часов назад

    Pork kittunna kadayonum ille 😂😂eppo verum beef

  • @shineshibu4281
    @shineshibu4281 12 часов назад

    Human❤💎

  • @ronaldocr8027
    @ronaldocr8027 13 часов назад

    I'm doyen I'm gay 🌈

  • @user-tp7dz3ry9s
    @user-tp7dz3ry9s 13 часов назад

    എന്ത് ഭംഗിയാ ❤❤❤❤😋😋😋

  • @murukeshs4643
    @murukeshs4643 13 часов назад

    God's Blessings your s Family by kanjikode VellaCycle Murukesan

  • @karth_ik
    @karth_ik 15 часов назад

    ❤️

  • @SaranSurendran-fi9bw
    @SaranSurendran-fi9bw 15 часов назад

    ഈ മീൻ കഴിച്ചിട്ട് ഒരുപാട് നാളായി.. നല്ല മുള്ള് ഉണ്ട് ഈ മീനിൽ

  • @sabus5900
    @sabus5900 15 часов назад

  • @Radhani1517
    @Radhani1517 16 часов назад

    ഉറ്റാൽ എന്ന് കേട്ടപ്പോഴെ കൊല്ലം ആണെന്ന് മനസിലായി..❤

  • @alexandervarghese4222
    @alexandervarghese4222 18 часов назад

    Sankumukam beach aduthu nalla breakfast kittunna kada parayamoo please

  • @sujithnair1984
    @sujithnair1984 18 часов назад

    സൂപ്പർ ❤❤❤❤❤

  • @AnandKumar-fy7we
    @AnandKumar-fy7we 19 часов назад

    🩷💚🩶🩵❤️ 👍👍👍👍👍 🌹🌹🌹🌹🌹 🙏🙏🙏🙏🙏

  • @420view
    @420view 19 часов назад

    Chechi ayin schoolil okke poyittondo😂

    • @dancingmind01
      @dancingmind01 16 часов назад

      ആഹാ അതെങ്ങനെ കണ്ടു പിടിച്ചു 😂 ഞാൻ സ്കൂളിൽ പോകാതെ നേരിട്ട് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ആയി ജോയിൻ ചെയ്തതാ 🤣

  • @SajidKk-du3sr
    @SajidKk-du3sr 20 часов назад

    Super songs ❤❤

  • @thor_odinson__
    @thor_odinson__ 20 часов назад

    Perumpuzha എന്റെ നാട് 😍❤️

  • @AnandKumar-fy7we
    @AnandKumar-fy7we 20 часов назад

    🟥⬛ അമ്മ വീട് 🟪🟩 🟢🔴കേരളപുരം🟣🟡 🩵 കുണ്ടറ,കൊല്ലം❤️ 🙏🌹👁️🙏🌹👁️🙏🌹

  • @Phonix123-6
    @Phonix123-6 21 час назад

    ചേച്ചി ഞാൻ ചേച്ചിടെ ഒരു subscriber ആണ്.. ❤️❤️❤️ vedios എല്ലാം സൂപ്പർ ആണ്... Enna onnu കൂട്ട് ആക്കുമോ 🤔

  • @Madhu-fc2zh
    @Madhu-fc2zh 21 час назад

    ❤️👌👌

  • @kingdomofangel136
    @kingdomofangel136 21 час назад

    Adha paair alle achinga entha sadanam

  • @Recardo-vr9ym
    @Recardo-vr9ym 22 часа назад

    ഞാൻ ഒരൊറ്റ വീഡിയോ പോലും മിസ്സ്‌ ആക്കാതെ കാണുന്ന ചാനൽ ആണിത് . മറ്റുള്ളവർ വലിയ ഇടങ്ങളിൽ പോയി എടുക്കുമ്പോൾ ചേച്ചി മാത്രം തീരെ ചെറിയ നാട്ടിൻ പുറത്തു മാത്രം പോകുന്നു. എനിക്ക് നേരിട്ട് കാണാൻ തോന്നിയിട്ടുള്ള ഒരേയൊരു യു ട്യൂബർ ആണ് ചേച്ചി 🥰🥰🥰

  • @MayaPv-ki2oc
    @MayaPv-ki2oc 22 часа назад

    എല്ലാം സാധിക്കും 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @vinuajith6989
    @vinuajith6989 22 часа назад

    അവിയൽ പിന്നെ മെഴുക്ക് പുരട്ടി 😋😋😋

  • @nijokongapally4791
    @nijokongapally4791 22 часа назад

    🥰❤️👍ഗുഡ്

  • @vishnuvb5151
    @vishnuvb5151 23 часа назад

    Married anno?

  • @Kk-dt9ph
    @Kk-dt9ph 23 часа назад

    ടീച്ചർ ഇൻ സാരീ you are looking sooo cute🥰👌 try to wear it while making videos

  • @Sooraj741
    @Sooraj741 23 часа назад

    വെങ്കട ആണോ വങ്കട ആണോ മീൻ??

  • @manjubiju1569
    @manjubiju1569 23 часа назад

    തൊട്ട് അരികിൽ ഉണ്ടായിട്ടും അറിയാതെ പോയല്ലോ ഇത് 😮😢

  • @christinasabu5724
    @christinasabu5724 23 часа назад

  • @divinelove731
    @divinelove731 23 часа назад

    ഞങ്ങളുടെ കൊല്ലംക്കാരുടെ മീൻ ആണ് ഉറ്റാൽ സൂപ്പർ ആണ്

  • @kichuadhi6898
    @kichuadhi6898 23 часа назад

    😂😂

  • @thomasraju2936
    @thomasraju2936 23 часа назад

    ചേച്ചി ❤❤സൂപ്പർ

  • @ahalya.i.sahalya.i.s1042
    @ahalya.i.sahalya.i.s1042 23 часа назад

    🥰🥰

  • @mahimurali9484
    @mahimurali9484 23 часа назад

    Uttal aanu ,mullanu but tasty. Ente naadu ❤

  • @ShanidhS
    @ShanidhS 23 часа назад

    👍👍

  • @basheerahamed7248
    @basheerahamed7248 23 часа назад

    ஏழை அம்மாவுக்கு ஆதரவு கொடுத்த உங்களுக்கு நல்ல மனசு.

  • @Kk-dt9ph
    @Kk-dt9ph 23 часа назад

    ഉറ്റാൽ... ബട്ട്‌ മുള്ളാണ്

  • @user-jg4bt1jh9c
    @user-jg4bt1jh9c 23 часа назад

  • @anilanand4604
    @anilanand4604 23 часа назад

    Nee sundhariyamole❤❤❤❤

  • @S_A_MEditz2007
    @S_A_MEditz2007 День назад

    athaann kand nalla parijyam ❤

  • @maryjohnbritto4455
    @maryjohnbritto4455 День назад

    🥰🥰🥰🥰🥰👌

  • @user-ye3vr2rp7w
    @user-ye3vr2rp7w День назад

  • @NiyathaChriss
    @NiyathaChriss День назад

    Ente vid kadayiyude side ill hh anit njn ithinte side ill ulla ice cream kadayill varunath allatha e kadayill keriyit illa😅

  • @shivakorn
    @shivakorn День назад

    Chechi... ninkal cheyyuna oru sevanam aanu.

  • @devivs1612
    @devivs1612 День назад